ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ബോട്ടണി, ഫിസിക്സ് വിഭാഗങ്ങളിൽ ഗസ്റ്റ് ലെക്ചറർമാരുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻറർവ്യൂവിനായി 15-11-2021 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഉദ്യോഗാർത്ഥികൾ എറണാകുളം ഡി.ഡി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം.