സീറ്റ് ഒഴിവ്

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ വിവിധ പഠന വകുപ്പുകളിൽ ഡിഗ്രി/പിജി കോഴ്സുകളിൽ എസ് സി/എസ് ടി / കമ്മ്യൂണിറ്റി (യാക്കോബായ/ മാർത്തോമ്മ /ഓർത്തഡോക്സ് / സി എസ് ഐ) വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ 30/6/2025 രാവിലെ 11.30ന് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകേണ്ടതാണ്.
ഫോൺ 7012626868