UC College Aluva Back

News

തിമിര വിമുക്തതയിലേക്ക് ആലുവ

Posted 1 year ago       Comments

തിമിര വിമുക്തതയിലേക്ക് ആലുവ

ആലുവയെ സമ്പൂർണ്ണ തിമിര വിമുക്തമാക്കുന്ന യു.സി എൽ.എഫ് നിലാവ് 23-24 പദ്ധതിയുടെ രണ്ടാംഘട്ടത്തിനായി യു.സി കോളേജ് ഒരുങ്ങുന്നു.

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നേതൃത്വത്തിൽ ആലുവ യു.സി കോളേജ് വി.എം.എ ഹാളിൽ സെപ്റ്റംബർ മാസം ഏഴാം തീയതി രാവിലെ 9 മണി മുതൽ 1 മണി വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തപ്പെടുന്നു. ഇതിനു മുന്നോടിയായി യു.സി കോളേജിലെ എൻ.എസ്.എസ്, എൻ.സി.സി വോളൻ്റിയർമാർക്കായി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ചടങ്ങിൽ എൽ.എഫ് ഐ ബാങ്ക് മാനേജർ സിജോ, സീനിയർ പി. ആർ.ഓ ഷാജു, യു.സി കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. അജലേഷ് ബി. നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ആലുവ നിയോജകമണ്ഡലത്തിലെയും കരുമാലൂർ ഗ്രാമപഞ്ചായത്തിലെയും പൊതുജനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനായി വാർഡ് മെമ്പർമാരെ/കൗൺസിലർമാരെ സമീപിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9188378121

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in