നാഷണൽ സർവീസ് സ്കീം, UC കോളേജ് ആലുവ& ആൾ കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റി (KEBS)
Reg No. T/190/2003
================== *
യൂ സുരേഷ് അനുസ്മരണവും മൂന്നാമത് രക്തബന്ധു സംസ്ഥാന പുരസ്കാര വിതരണവും.
====================
പ്രിയപ്പെട്ടവരേ,
ശ്രീ. യു. സുരേഷ്, തലസ്ഥാനത്തെ സാമൂഹ്യ സാംസ്‌കാരിക , രാഷ്ട്രീയ മണ്ഡലങ്ങളിൽ കഴിഞ്ഞ നാലു പതിറ്റാണ്ടുകൾ നിറഞ്ഞു നിന്ന വ്യക്തിത്വം.., മുൻ PSC മെമ്പർ..മുൻ ബാങ്ക് ഉദ്യോഗസ്ഥൻ,ജനയുഗം മുൻ ജന. മാനേജർ, അഭിഭാഷകൻ….. ഇതിലുപരിയായി അദ്ദേഹത്തെ ചരിത്രം രേഖപ്പെടുത്തുന്നത് ജീവിതകാലം മുഴുവൻ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുവാനായി നടത്തിയ പ്രവർത്തനങ്ങളുടെയും, അതിനു വേണ്ടി 2003 ൽ തിരുവനന്തപുരത്തെ എല്ലാ പ്രധാന സ്ഥാപനങ്ങളെയും സംഘടനകളെയും ഉൾപ്പെടുത്തി, ദീർഘവീക്ഷണത്തോടെ ആൾ കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റി (കെബ്സ് ) എന്ന സന്നദ്ധ രക്തദാന പ്രസ്ഥാനത്തിന് തുടക്കമിട്ട് ഈ മേഖലയിൽ പുതുവഴിയൊരുക്കിയ വ്യക്തിയെന്ന നിലയിലുമാവും.
♦️ സുരേഷ് സാർ നമ്മളെ വിട്ടു പിരിഞ്ഞിട്ട് നാലു വർഷം കഴിഞ്ഞിരിക്കുന്നു ..അദ്ദേഹത്തിനുള്ള
സ്മരണാഞ്ജലിയായും, രക്തബന്ധു പുരസ്കാരം നൽകുന്നതിലേക്കായും, 2023 രാവിലെ 11 മണിക്ക് ആലുവ UC കോളേജിൽ വച്ചു പഞ്ചാബ് & സിൻഡ് ബാങ്ക് മുൻ MD&CEO ഹരിശങ്കറിന്റെ അധ്യക്ഷതയിൽ, UC കോളേജ് പ്രിൻസിപ്പാൾ Dr. M.I പുന്നൂസ് മുഖ്യഅഥിതി ആയി . ചേരുന്ന യോഗത്തിൽ, , സന്നദ്ധ രക്‌തദാന മേഖലയിൽ സമഗ്ര സംഭാവന നൽകിയ ആലുവ ബ്ലഡ് സെന്റർ മുൻ മേധാവി Dr. വിജയകുമാറിനെ യു. സുരേഷ് സ്മാരക സംസ്ഥാന രക്തബന്ധു അവാർഡ് നൽകി ആദരിക്കുന്നു.
വിവിധ സാമൂഹ്യ സാംസ്‌കാരിക നായകരും, സുരേഷ് സാറിന്റെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കുന്നു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in