വായന ദിനാചരണം

യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വായന വരാചരണത്തിൻ്റെ ഉദ്ഘാടനം മാനേജർ ഡോ. കെ.പി. ഔസേപ്പ് നിർവ്വഹിച്ചു. മലയാളവിഭാഗം വകുപ്പധ്യക്ഷൻ ഡോ: സിബു എം. ഈപ്പൻ അധ്യക്ഷത വഹിച്ചു. ഡോ:വിധു നാരായൺ പുസ്തക സമർപ്പണം നടത്തി. മേജർ കെ.എസ്. നാരായണൻ , ഡോ: സജു മാത്യു, ഡോ: സുനിൽ എബ്രഹാം, പ്രൊഫ: സവാദ് കെ.എസ്, ലിയ യൂജിൻ, മീനാക്ഷി രൂപേഷ് എന്നിവർ പ്രസംഗിച്ചു.