Posted 3 months ago
യുസി കോളേജിലെ 2009 ബാച്ച് വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് അസ്‌ലാഫിൻ്റെ സ്മരണാർത്ഥം കോളേജിലെ പൂർവ്വ ബേസ്ബോൾ വിദ്യാർത്ഥികൾ നടത്തുന്ന പന്ത്രണ്ടാമത് അസ്‌ലാം മെമ്മോറിയൽ ബേസ്ബോൾ ടൂർണമെന്റിനു യൂസി കോളേജിൽ തുടക്കമായി. ടൂർണമെൻ്റ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് ഉത്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് യു.സി. കോളജ് വനിതാ ടീമും ഫറൂക്ക് കോളേജും വനിതാ ടീമും തമ്മിൽ സൗഹൃദ മത്സരം നടന്നു.
കായിക വകുപ്പ് അധ്യക്ഷ ബിന്ദു എം, മുൻ സീനിയർ സ്റ്റേറ്റ് താരം അനീഷ് ജോസഫ്, എറണാകുളം ബേസ്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് രഞ്ജിത് രത്നാകരൻ, മുൻ യൂണിവേഴ്സിറ്റി താരം അനൂപ് എം.എൻ. , ഡോ. രജീഷ് ചാക്കോ, ദിലീപ് സി എൻ, അജയ് ഗോപാൽ, അശ്വതി കെ സി തുടങ്ങിയവർ സംസാരിച്ചു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in