പുസ്തക പ്രകാശനം

ഡോ വിധു നാരായണൻ രചിച്ച പുസ്തകമായ കേസരി ബാലകൃഷ്ണപിള്ളയുടെ പ്രകാശനവും ഫോട്ടോ പ്രദർശനവും ഫെബ്രുവരി 1, 2 തീയതികളിൽ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ നടത്തപ്പെട്ടു.

ചടങ്ങിൽ സംവിധായകനായ ശ്രീ കമൽ പ്രൊഫസർ എം കെ സാനുവിൽ നിന്നും പുസ്തകം സ്വീകരിച്ചു.