Posted 2 years ago
ആലുവ യു സി കോളജില്‍ മുന്‍ അദ്ധ്യാപകനും കാണ്‍പൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാൻസലറുമായ പ്രഫ നൈനാന്‍ എബ്രാഹാം (101) അന്തരിച്ചു.
ആലുവ യുസി കോളജിൽ.നിന്നും ഇന്റർമീഡിയറ്റ് എടുത്തശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം ഒന്നാം റാങ്കോടെ പാസായി 1942-ൽ 20-ാം വയസ്സിൽ ആലുവ യു സി കോളജില്‍ അദ്ധ്യാപകനായി അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഒരേ സമയം അധ്യാപകനും വിദ്യാർഥിയുമായി അദ്ദേഹം 10 വർഷത്തോളം അവിടെ തുടർന്നു.
ഇംഗ്ളണ്ടിൽ ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ ഉപരിപഠനത്തിനു ശേഷം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പല്‍, കാൺപൂർ ക്രൈസ്റ്റ് ചര്‍ച്ച് കോളേജ് പ്രിന്‍സിപ്പല്‍, കാൺപൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ എന്നീ തസ്‌തികകളിൽ സുത്യർഹമായ സേവനം കാഴ്ച്ചവെച്ചു, അധ്യാപക ജീവിതത്തിൽ നിന്നു വിരമിച്ചതിനു ശേഷം കോളജ് ഡവലപ്മെന്റ് കൗൺസിൽ ഡയറക്ടർ, ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ ക്രിസ്ത്യൻ ഹയർ എജ്യുക്കേഷൻ കേരള ഘടകം ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
Update: 18/12/2022
അന്തരിച്ച പ്രൊഫ. നൈനാൻ സാറിന് യൂ.സി.കോളജിന്റെ ആദരം. ഡോ. സുനിൽ ഏബ്രഹാം സാർ കോളജിനുവേണ്ടി ആദരാഞ്ജലികളർപ്പിച്ചു!??
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in