യു.സി കോളേജിന് സമീപമുള്ള ദേവാലയങ്ങളുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന എക്യുമെനിക്കൽ വി.ബി.എസ് ഏപ്രിൽ 20 മുതൽ 26 വരെ നടക്കുന്നതാണ്.
എം.സി.എ സെമിനാർ ഹാളിൽ വെച്ച് നടക്കുന്ന വി.ബി.എസിന്റെ ഡയറക്ടറായി ജിസ്സിൻ എം ഫിലിപ് ചുമതലയെടുക്കും. ഗാന പരിശീലനം, റാലി, ഉല്ലാസയാത്ര എന്നിവ വി.ബി.എസിന്റെ ഭാഗമായി ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് 9495300323
Registration form: https://forms.gle/sveSpMSYZ1Egpcw98