കഥപോലെ ചരിത്രം

ചരിത്രമെഴുത്തിന്റെ പുതിയ വഴികളും വഴിവിളക്കുകളും പരിചയപ്പെടുത്തുന്ന ‘ഹോർത്തൂസ്’ വായന സാഹിത്യ സംസാരത്തിന് ആലുവ യുസി കോളേജ് നാളെ വേദിയാകും.