പുസ്തക പ്രകാശനം
പുസ്തക പ്രകാശനം
പുസ്തക പ്രകാശനം

യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളം വിഭാഗം അധ്യാപകനും കോളേജ് ബർസാറും ആയ ഡോ. എം.ഐ പുന്നൂസ് രചിച്ച  മിത്തും ചരിത്രവും: സാഹിത്യവിവക്ഷകൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും സംഗീത സന്ധ്യയും മലയാളം സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസം 27 ആം തീയതി ബുധനാഴ്ച പകൽ രണ്ടു മണിക്ക് യുസി കോളേജിൽ വി എം എ ഹാളിൽ വച്ച് നടത്തപ്പെടുന്നു.

കോളേജ് മാനേജർ റവ. തോമസ് ജോണിന് പുസ്തകം നൽകി ഡോ. സുനിൽ.പി.ഇളയിടം പ്രകാശനം നിർവഹിക്കും.

ഇതേ തുടർന്ന് മൂന്ന് മണിക്ക് മലയാള സമാജവും സ്വരലയ സാംസ്കാരിക വേദിയും അവതരിപ്പിക്കുന്ന സംഗീത പരിപാടി.

ഓൺലൈനായി പുസ്തകം വാങ്ങുന്നതിന് ഡി.സി ബുക്സ് ഓൺലൈൻ സ്റ്റോർ സന്ദർശിക്കുക.

https://ebooks.dcbooks.com/mithum-charithravum