ആലുവ യുസി കോളേജിലെ മനശാസ്ത്ര വിഭാഗത്തിൻെറ ഡോ വി കെ അലക്സാണ്ടർ അനുസ്മരണ പ്രഭാഷണ പരമ്പരയും പൂർവവിദ്യാർഥി സംഗമവും ഫെബ്രുവരി മാസം പതിമൂന്നാം തീയതി ഓൺലൈനായി നടത്തപ്പെടുന്നു. വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച അനുസ്മരണങ്ങളും കലാപരിപാടികളും കോർത്തിണക്കിയ വീഡിയോ രാവിലെ 10 മണിക്ക് “സൈക്കോളജി ഡിപ്പാർട്ട്മെൻറ് യൂണിയൻ ക്രിസ്ത്യൻ കോളേജ്” എന്ന യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യുന്നതാണ്.
https://www.youtube.com/channel/UCkAiZj7e4EGsQodbCBkShSQ/