ശതാബ്ദി ആഘോഷം : യുസി കോളേജിൽ കഥകളി അവതരണം
ശതാബ്ദി ആഘോഷം : യുസി കോളേജിൽ കഥകളി അവതരണം
ശതാബ്ദി ആഘോഷം : യുസി കോളേജിൽ കഥകളി അവതരണം

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോളേജ് മലയാളവിഭാഗം സ്പിക്മാകേയുമായി ചേർന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമായി ഒരു കഥകളി ആസ്വാദന കളരിയും തുടർന്ന് മുരിങ്ങൂർ ശങ്കരൻ പോറ്റി രചിച്ച കുചേലവൃത്തം ആട്ടക്കഥയുടെ രംഗാവതരണവും നടത്തുന്നു. 2022 ഓഗസ്റ്റ് 12 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിലേക്ക് കഥകളിയെ പറ്റി അറിയാനും കഥകളി ആസ്വദിക്കാനും താല്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു.