Condolence Meeting

അടുത്ത കാലത്ത് അന്തരിച്ച  Prof. G. D. Gabriel, Prof.P.C. Cherian എന്നീ പ്രഗത്ഭരായ നമ്മുടെ മുൻ അധ്യാപകരെ സ്നേഹപൂർവ്വം അനുസ്മരിക്കുന്നതിന്, യൂസിയൻ കൂട്ടായ്മയുടെ ഒരു പ്രത്യേക യോഗം കോളജ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 12 വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിക്ക് VMA ഹാളിൽ നടക്കുന്ന അനുസ്മരണ യോഗത്തിലേക്ക് എല്ലാ പ്രിയപ്പെട്ടവരെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു!