യു. സി കോളേജ് സുവോളജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ശുദ്ധജലത്തിൽ വളർത്തിയ ഗിഫ്റ്റ് തിലാപ്പിയ മീനിന്റെ വിളവെടുപ്പും വില്പനയും ഇന്ന് ഉച്ചയ്ക്ക് 12:30 മണിക്ക് ഗണിതശില്പത്തിന് സമീപമുള്ള സുവോളജി പിജി ബ്ലോക്കിന് മുൻപിലായി നടത്തുകയാണ് . കോളേജ് പ്രിൻസിപ്പൽ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിക്കും .എല്ലാ അധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും ഈ വില്പനയിൽ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in