2023 ജൂൺ മാസത്തിൽ യുസി കോളജിലെ എൻഎസ്എസ് യൂണിറ്റും കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ച ഭവനനിർമ്മാണം പൂർത്തീകരിച്ച വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. ഈ ഭവനത്തിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് 2023 ഡിസംബർ പതിനൊന്നാം തീയതി രാവിലെ 11 മണിക്ക് വിഎംഎ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ആലുവ നിയോജക മണ്ഡലം എംഎൽഎ ശ്രീ അൻവർ സാദത്ത് താക്കോൽ കൈമാറ്റം നിർവഹിക്കും.
Download the brochure here: SNEHA-VEED-2023.pdf (52 downloads )
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in