യൂണിയൻ ക്രിസ്ത്യൻ കോളേജ് എൻ.എസ്.എസ് യൂണിറ്റും എൻ.സി.സിയും സംയുക്തമായി കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മൻ്റിൻ്റെ സഹകരണത്തോടെ നടത്തുന്ന റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് 29/03/2023 ബുധനാഴ്ച്ച രാവിലെ 10:30 ക്ക് VMA Hall ൽ നടത്തപ്പെടുന്നു. ആലുവ ജോയിൻറ് ആർ.ടി.ഒ ശ്രീ. ഷെഫീഖ് ബി ഉൽഘാടനം നിർവഹിക്കും. നോർത്ത് പറവൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ. വിനോദ് കുമാർ എൻ ക്ലാസ്സ് നയിക്കും.
ഏവരെയും ക്ഷണിച്ചുകൊള്ളുന്നു….
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in