ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ (ഓട്ടോണമസ്) ഇംഗ്ലീഷ് വിഭാഗത്തിലേക്ക് ഗവൺമെൻറ് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യൂ.ജി.സി\യൂണിവേഴ്സിറ്റി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബര്‍ 24 ബുധനാഴ്ച്ച 10.00 ന് അസ്സൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. ഉദ്യോഗാർഥികൾ എറണാകുളം ഡി.ഡി ഓഫീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം, Ph: 7012626868.