സൗജന്യ കെ മാറ്റ് പരിശീലനം

യൂണിയൻ ക്രിസ്ത്യൻ കോളേജ് സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് 2024 മാർച്ചിൽ നടക്കുന്ന എംബിഎ പ്രവേശനത്തിനുള്ള കെ മാറ്റ് പരീക്ഷക്ക്‌ മുന്നോടിയായി സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു.  ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 വിദ്യാർത്ഥികൾക്കാണ് അവസരം.

രെജിസ്ട്രേഷൻ ലിങ്ക് http://tinyurl.com/uckmat24
കൂടുതൽ വിവരങ്ങൾക്ക് 7025207349.