UC College Aluva Back

News

അധ്യാപക ഒഴിവ്

Posted 8 months ago       Comments

ആലുവ യുസി കോളേജിൽ ബയോ സയൻസ് വിഭാഗത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. സുവോളജി/ ബയോടെക്നോളജി എന്നീ വിഷയങ്ങളിൽ എം.എസ്.സി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അദ്ധ്യാപന പ്രവർത്തിപരിചയം, നെറ്റ്/ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന.

അപേക്ഷകർ ജൂൺ 15ന് മുമ്പായി ബയോഡാറ്റ biotechnology@uccollege.edu.in എന്ന ഈമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.

ഫോൺ: 9447502758

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in