Posted 4 months ago
ആലുവ യുസി കോളേജ് ബയോസയൻസ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ (ലീവ് വേക്കൻസി) ഒഴിവുണ്ട്. ബയോ ഇൻഫർമാറ്റിക്സിൽ എം.എസ്.സി. യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30, തിങ്കളാഴ്ച 10.30 ന് കോളേജ് ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.
ഫോൺ: 9447502758.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in