അധ്യാപക ഒഴിവ്

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട് (താൽക്കാലിക ഒഴിവ്). പിഎച്ച്ഡി/നെറ്റ്/പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 2ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ അസ്സൽ രേഖകളുമായി ഹാജരാകേണ്ടതാണ്.

ഫോൺ: 95622 33661