ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗങ്ങളിലും, ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിൽ ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെൻറ് കോഴ്സിലേക്ക് ഫിസിക്കൽ എജുക്കേഷൻ, സ്പോർട്സ് മാനേജ്മെൻറ്, ഇംഗ്ലീഷ് വിഭാഗങ്ങളിലും ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും അപേക്ഷകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം പ്രിൻസിപ്പൽ, യു സി കോളേജ്, ആലുവ എന്ന വിലാസത്തിൽ 26.05.2022ന് മുൻപായി ലഭിക്കത്തക്കവിധം അപേക്ഷിക്കുക. അപേക്ഷകർ എറണാകുളം ഡി.ഡി ഓഫീസിലെ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവർ ആയിരിക്കണം.
ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിൽ MPE, MPEd, or NET/Ph.D യോഗ്യതയുള്ളവർക്ക് മുൻഗണന.
സ്പോർട്സ് മാനേജ്മെൻറ് വിഷയത്തിലേക്ക് സ്പോർട്സ് മനേജ്മെൻ്റിലോ ഫിനാൻഷ്യൽ മനേജ്മെൻ്റിലോ എം.ബി.എ ഉള്ളവർക്ക് മുൻഗണന.
മൊബൈൽ 9495390766, 7012626868
[download id=”8189″]