ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറെ ആവശ്യമുണ്ട്.
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറെ ആവശ്യമുണ്ട്.
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറെ ആവശ്യമുണ്ട്.

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ മാനേജറുടെ ഓഫീസിലേക്ക് ഓഫീസിലേക്ക് അഡ്‌മിനിസ്റ്റേറ്റീവ് ഓഫീസറെ ആവശ്യമുണ്ട്. ബിരുദധാരികളായ വിരമിച്ചവർക്കും അപേക്ഷിക്കാം. കൂടിയ പ്രായപരിധി 58 വയസ്സ്. താല്പര്യമുളള ഉദ്യോഗാർത്ഥികളുടെ അപേക്ഷയും വിശദമായ ബയോഡേറ്റയും 28.11.2024 നു മുൻപ് കോളേജ് ഓഫിസിൽ, ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. മൊബൈൽ. 9895105861.