ഇന്റർ കോളജീയറ്റ് പ്രദർശന മത്സരം
ഇന്റർ കോളജീയറ്റ് പ്രദർശന മത്സരം
ഇന്റർ കോളജീയറ്റ് പ്രദർശന മത്സരം

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് ശതാബ്ദി മെഗാ എക്സിബിഷൻ ‘സെന്റിനിയൽ വിസ്റ്റ’ യോടനുബന്ധിച്ച് ഇന്റർ കോളജീയറ്റ് പ്രദർശന മത്സരം നടത്തപ്പെടുന്നു. നവംബർ 7 മുതൽ 12 വരെ നടക്കുന്ന മെഗാ എക്സിബിഷന്റെ ഭാഗമായുള്ള മത്സരം നവംബർ 9 തിനാണ് ക്രമീകരിച്ചിരിക്കുന്നത്.

എൻജിനീയറിങ്ങ്, മെഡിക്കൽ ആർട്ട്സ് ആൻഡ് സയൻസ് കോളേജുകൾക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി ഒക്ടോബർ 27, 2022. രജിസ്റ്റ്രേഷൻ ഫീസ് 1000 രൂപ. ഏറ്റവും മികച്ച പ്രദർശനത്തിന് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും.

രജിസ്റ്റർ ചെയ്യുന്നതിനായി സന്ദർശിക്കുക

വിശദ വിവരങ്ങൾക്ക്: 9249512906, 9744192551.
[download id=”9051″]