UC College Aluva Back

News

എൻഎസ്എസ് വോളണ്ടിയേഴ്സ് വെൽഫെയർ ട്രസ്റ്റ് സന്ദർശിച്ചു

Posted 1 year ago       Comments

മനസ്സ് നന്നാകട്ടെ ………

എൻഎസ്എസ് എന്ന സംഘടനയുടെ ആപ്തവാക്യം ആണല്ലോ മനസ്സ് നന്നാകട്ടെ എന്നത്.
ഈ ആശയം ഉൾക്കൊണ്ടുകൊണ്ട് ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവരോടൊപ്പം, അവർക്കായി സമയം ചില വഴിക്കുവാനും അവരുടെ ആവശ്യങ്ങൾ മുൻനിർത്തുകൊണ്ട് പ്രവർത്തിക്കുവാനും ഓരോ എൻഎസ്എസ് പ്രവർത്തകരും സന്നദ്ധരാണ്.

ഇന്ന് യുസി കോളജിൽ നിന്നും 23 എൻഎസ്എസ് വോളൻ്റിയേഴ്‌സ് ആണ് 12 മണിയോടെ വെൽഫെയർ ട്രസ്റ്റിൽ എത്തിച്ചേർന്നത്.

ട്രസ്റ്റിലെ തമസകാരോടൊപ്പം സമയം ചിലവഴിക്കുകയും അവർക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. താമസക്കാർക്ക് വേറിട്ട ഒരു അനുഭവമായിരുന്നു അവർ കാഴ്ച വച്ചത്.

ഇവ മാത്രമല്ലാതെ അവർ ഓരോരുത്തരും സ്വരൂപിച്ച ഒരു സ്നേഹ സമ്മാനം അധികൃതരെ ഏൽപ്പിക്കുകയും ചെയ്തു.വരും ദിവസങ്ങളിൽ കൂടുതൽ സമയം താമസക്കാർക്ക് ആയി ചിലവഴിക്കാൻ എത്തുമെന്ന് ഉറപ്പ് നൽകിയതിന് ശേഷം ആണ് അവർ മടങ്ങിയത്.

ക്രിസ്റ്റി സൂസൻ സജീവ്
സോഷ്യൽ വർക്കർ
വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ്
+919061589561
www.welfaretrust.in

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Autonomous Affiliated to Mahatma Gandhi University, Kottayam, India NAAC Re-Accredited with A++ Grade in Vth cycle

Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, +91-7012626868
Email : ucc@uccollege.edu.in