Posted 1 week ago
യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ അമേരിക്കയിലെ ബല്ലാർമിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം നടത്തി. ബല്ലാർമിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫാ: ജോൺ പോഴത്തുപറമ്പിലിൻ്റെയും ഹെലൻ ഗ്രേയസിൻ്റെയും നേതൃത്വത്തിൽ 13 അംഗ ടീം കോളേജ് സന്ദർശിച്ച് പരിപാടിയിൽ പങ്കെടുത്തു. കലാപ്രകടനങ്ങളും സംസ്കാരിക സംവാദങ്ങളും ഇതിൻ്റെ ഭാഗമായി നടത്തി. മാനേജർ ഡോ: കെ.പി. ഔസേപ്പ് , പ്രിൻസിപ്പൽ ഡോ: മിനി ആലീസ്, മലയാളവിഭാഗം അധ്യക്ഷൻ ഡോ: സിബു എം. ഈപ്പൻ, മേജർ കെ.എസ്. നാരായണൻ എന്നിവർ പ്രസംഗിച്ചു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in