ഗസ്റ്റ് അധ്യാപക ഒഴിവ്

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ ബയോസയൻസ് വകുപ്പിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. സുവോളജിയിലോ ബയോകെമിസ്ട്രിയിലോ പിഎച്ച്ഡിയും പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 12ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ അസ്സൽ രേഖകളുമായി ഹാജരാകേണ്ടതാണ്.

ഫോൺ: 9895312779