ഗസ്റ്റ് ലക്ചറർ ഒഴിവ്
ഗസ്റ്റ് ലക്ചറർ ഒഴിവ്
ഗസ്റ്റ് ലക്ചറർ ഒഴിവ്

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും നവംബർ 16 വൈകുന്നേരം 4 മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ ലഭിക്കത്തക്ക രീതിയിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കേണ്ടതാണ്.