തിരുവനന്തപുരം പൂർവ വിദ്യാർത്ഥി ചാപ്റ്റർ ഉദ്ഘാടനം.
തിരുവനന്തപുരം പൂർവ വിദ്യാർത്ഥി ചാപ്റ്റർ ഉദ്ഘാടനം.

യു.സി കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവംബറിൽ നടത്തുന്ന ഗ്ലോബൽ മീറ്റിനു മുന്നോടിയായി തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പൂർവ്വ വിദ്യാർത്ഥികൾ ഒക്ടോബർ ഒന്നിന് വഴുതക്കാട് സർക്കാർ വനിതാ കോളേജ് അസംബ്ലി ഹാളിൽ ഒത്തുചേർന്നു.1937 ൽ യൂസിയിൽ പഠിച്ച കേണൽ തമ്പി സാർ മുതൽ 2022 ലെ വിദ്യാർത്ഥികളുൾപ്പെടെയുള്ള നൂറോളമാളുകൾ പങ്കെടുത്തുവെന്നത് യോഗത്തിന്റെ വിജയമാണ്.

Click here for more photos.