Posted 3 days ago
ആലുവ യുസി കോളേജിൽ വച്ച് നടക്കുന്ന ദേശീയ അന്തർ സർവകലാശാല സോഫ്റ്റ് ബേസ് ബോൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല ചാമ്പ്യന്മാരായി. ഇരു വിഭാഗങ്ങളിലും കാലിക്കറ്റ് സർവകലാശാല രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വനിതാ വിഭാഗം ഫൈനൽസിൽ 31-30 എന്ന സ്കോറിനും പുരുഷ വിഭാഗത്തിൽ 42-20 എന്ന സ്കോറിനുമാണ് കാലിക്കറ്റ് സർവകലാശാലയെ മഹാത്മാഗാന്ധി സർവ്വകലാശാല പരാജയപ്പെടുത്തിയത്.
പുരുഷ വിഭാഗത്തിൽ സുരേഷ് ഗ്യാൻ യൂണിവേഴ്സിറ്റി (ജയ്പൂർ രാജസ്ഥാൻ) മൂന്നാം സ്ഥാനം കരസ്ഥമാക്കി.
വനിതാ വിഭാഗത്തിൽ ഭഗവന്ത് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനം നേടി.
വിജയികൾക്ക് സിൻഡിക്കേറ്റ് അംഗം പ്രൊഫ. ഡോ. ബിജു തോമസ് ട്രോഫികൾ വിതരണം ചെയ്തു.
ഡോ സുജിത്ത് നായർ, ഡോ ബിനു ജോർജ് വർഗീസ്, ഡോ മിനി ആലീസ്, ഡോ അനിൽ തോമസ് കോശി, ഡോ ബിന്ദു എം, ഡോ രജീഷ് ടി ചാക്കോ തുടങ്ങിയവർ സംസാരിച്ചു.
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in