Posted 2 years ago
യുസി കോളേജ് മനശാസ്ത്ര വിഭാഗം എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്ന വി.കെ അലക്സാണ്ടർ മെമ്മോറിയൽ ദേശീയ സെമിനാർ യുസി കോളേജ് പ്രിൻസിപ്പാൾ ഡോ എം.ഐ പുന്നൂസ് ഉദ്ഘാടനം ചെയ്തു.
മാർച്ച് 15, 16 തീയതികളിൽ യു.സി കോളേജ് എം.സി.എ സെമിനാർ ഹാളിൽ സംഘടിപ്പിക്കപ്പെടുന്ന തെറാപ്യൂട്ടിക് സ്കിൽ ട്രെയിനിങ് ദ്വിദിന ദേശീയ സെമിനാറിൽ റെമെഡിയിൽ അപ്രോച്ചസ് ആൻഡ് തെറാപ്പീസ്, മൈൻഡ്ഫുൾനെസ് കൗൺസിലിംഗ്, ഫിറ്റ്നസ് തെറാപ്പി, ഡാൻസ് തെറാപ്പി, ആർട്ട് തെറാപ്പി തുടങ്ങിയ വിഷയങ്ങളിൽ വിവിധ വിദഗ്ധർ സംസാരിക്കും. കേരളത്തിലെ വിവിധ മനശാസ്ത്ര വിഭാഗങ്ങളിൽ നിന്നുമായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും.
ആത്മ – മൈ മൈൻഡ് , മൈ കെയർ ചെയർപേഴ്സൺ ഡോ.സിജിയ ബിനു, ഫോണോലോജിക് ഫൗണ്ടറും സ്പീച്ച് തെറാപ്പിസ്റുമായ എലിസബത്ത് ജീൻ തോമസ്, സെമിനാർ കോഡിനേറ്റർ ഡോ. സീന മത്തായി എന്നിവർ ആശംസകൾ നേർന്നു. മനഃശാസ്ത്ര വിഭാഗം മേധാവി വിദ്യ രവീന്ദ്രനാഥൻ സദസ്സിന് സ്വാഗതം പറയുകയും അസോസിയേഷൻ സെക്രട്ടറി ജോബി തോമസ് ജോൺ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in