ഫലവൃക്ഷത്തോട്ടം രൂപപ്പെടുത്തി.
ഫലവൃക്ഷത്തോട്ടം രൂപപ്പെടുത്തി.
ഫലവൃക്ഷത്തോട്ടം രൂപപ്പെടുത്തി.

യൂ സി കോളജ് നേച്ചർക്ലബ്ബ്, എറണാകുളം സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നല്ലൊരു ഫലവൃക്ഷത്തോട്ടം രൂപപ്പെടുത്തി. MCA ഡിപ്പാർട്ട്മെന്റിലേക്കുള്ള ഗേറ്റിന് ഇടതുവശത്തായി പത്തു സെന്റ് സ്ഥലത്ത് മാവ്, പ്ലാവ്, റംബൂട്ടാൻ, മാംഗോസ്റ്റൈൻ തുടങ്ങി വൈവിധ്യമുള്ള 50 ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ചുറ്റും മനോഹരമായ വേലി കെട്ടി സംരക്ഷിച്ചു. വളരെ അർത്ഥവത്തായ ഈ പരിപാടി കാര്യക്ഷമമായി സംഘടിപ്പിച്ച നേച്ചർ ക്ലബ് അംഗങ്ങളെയും കോർഡിനേറ്റർ ട്രീസ ദിവ്യ ടീച്ചറിനെയും അഭിനന്ദിക്കുന്നു!