UC College Aluva Back

News

യുസി കോളേജ് ഡിസാസ്റ്റർ മാനേജ്മെൻറ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചെല്ലാനം പഞ്ചായത്ത് പത്താം വാർഡിൽ താൽക്കാലിക കടൽ വാടാ നിർമ്മാണം

Posted 1 year ago       Comments

യൂ.സി. കോളേജ് ഡിസാസ്റ്റർ മാനേജ്മെന്റ് ക്ലബ്, എറണാകുളം ജില്ലാദുരന്ത നിവാരണ സമിതിയുടെ സംയുക്ത ആഭിമുഖ്യത്തിൽ ചെല്ലാനം പഞ്ചായത്ത് പുത്തൻ തോട് പത്താം വാർഡ് ബീച്ചിൽ താത്കാലിക കടൽ വാടാ നിർമിക്കാൻ ജിയോ ബാഗ് നിറക്കൽ പ്രവർത്തനത്തിലേർപ്പെട്ടു. ഡിസാസ്റ്റർ മാനേജ്മെന്റ് ക്ലബ് അംഗങ്ങളും, എൻ.സി.സി., എൻ.എസ്.എസ്. യൂണിറ്റുകളുടെയും ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗത്തിന്റെയും സഹകരണത്തോടെ എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ പ്രതിരോധ മണൽ ചാക്ക് നിർമ്മാണത്തിൽ പങ്കെടുത്തു. എറണാകുളം ജില്ലാ ഡി.ഡി.എം.എ യുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റർ ഏജൻസി ഗ്രുപ്പും (ഐ.എ.ജി) കൊച്ചി താലൂക്ക് ഓഫീസും ജിയോ ബാഗ് നിറക്കൽ പദ്ധതിക്ക് പിന്തുണ നല്കി. മേജർ ആർ. രാജേഷ്, കോസ്റ്റൽ പോലീസ് ഓഫീസർ ആദർശ് എ., ഡോ. ബിന്ദു എം, ഡിസാസ്റ്റർ മാനേജ്മെന്റ് ക്ലബ്‌ കൺവീനർ, (യൂ.സി കോളേജ്), ഡോ. ഷിമി പോൾ ബേബി ജോയിന്റ് കൺവീനർ (യൂസി കോളേജ്), ആഷിർ പി. ഗ്രാമീൺ, അമൽ ജോസഫ്, ഐ.എ.ജി. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. ബിന്ദു സത്യജിത്, എം.കെ. സഹൽ, സലിം എം, കണയന്നൂർ താലൂക്ക് കമ്മിറ്റി അംഗം സിജു പി.എസ്, കൊച്ചി താലൂക്ക് ഐ.എ.ജി. അംഗങ്ങളായ ഡോ. അനൂപ് ഫ്രാൻ‌സിസ്, കബീർ കൊച്ചി, ജിജി ജേക്കബ്, കണ്ണമാലി വാർഡ് 10 മെമ്പർ ബെൻസി ജൂഡ് എന്നിവർ നേതൃത്വം നൽകി.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in