UC College Aluva Back

News

ശതാബ്ദി പ്രതിഭാ പുരസ്കാരം – ബിസിനസ്/സംരംഭകത്വം

Posted 7 months ago       Comments

ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി, ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പൂർവ വിദ്യാർത്ഥികൾക്കായി, യു സി കോളേജ് ഏർപ്പെടുത്തിയ ശതാബ്ദി പ്രതിഭാ പുരസ്കാരം – ബിസിനസ്/സംരംഭകത്വം – വിതരണം നടന്നു. ജെബി മേത്തർ എംപി മുഖ്യാതിഥി ആയ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എം ഐ പുന്നൂസ് അധ്യക്ഷത വഹിച്ചു. യുസി കോളേജ് ലൈബ്രറി ഹാളിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ജോയ് പി ജേക്കബ്, എൻ ജഹാംഗീർ, അബ്ദു സമദ് ഇ എ, സോണിരാജ് വിഎസ്, രാജു കണ്ണമ്പുഴ, സൂരജ് എബ്രാഹം, രഞ്ജിനി കൃഷ്ണൻ എന്നിവർ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.

അവാർഡ് ജേതാക്കളായ മേരി മാത്യു, ഗോപാലകൃഷ്ണ പൈ, എൽദോ വി വർക്കി എന്നിവർക്ക് നേരിട്ട് വരാൻ സാധിച്ചില്ല. ചടങ്ങിൽ കോളേജ് മാനേജർ റവ തോമസ് ജോൺ, ഡോ ജെനി പീറ്റർ, ഡോ ജെനീഷ് പോൾ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡൻറ് അജിത്കുമാർ പി. സി. തുടങ്ങിയവർ സംസാരിച്ചു.

As part of the centenary celebrations, UC College distributed the Shatabdi Prathibha Puraskaaram in the Business/Entrepreneurship category to distinguished alumni who have excelled in various fields of life. MP Jibi Mather was the chief guest, and Principal Dr. M. I. Punnoose presided over the function. The grand ceremony took place at the UC College Library Hall, where Joy P. Jacob, N. Jahangir, Abdu Samad E. A., Soniraj V. S., Raju Kannampuzha, Suraj Abraham, and Ranjini Krishnan received their awards and certificates.

Awardees Mary Mathew, Gopalakrishna Pai, and Eldo V. Varkey could not attend the event in person. During the event, College Manager Rev. Thomas John, Dr. Jeny Peter, Dr. Jenish Paul, and Alumni Association President Ajithkumar P. C. delivered speeches.

View more photos here.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in