ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ ബിരുദ കോഴ്സുകളിൽ സി.എസ്.ഐ/മാർത്തോമാ/ഓർത്തഡോക്സ്/ജാക്കോബൈറ്റ് വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒഴിവുള്ള സീറ്റുകളുടെ വിവരം താഴെ ചേർക്കുന്നു:
ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഹിസ്റ്ററി, മലയാളം, ഫിസിക്സ്, സുവോളജി വിഭാഗങ്ങളിൽ സി.എസ്.ഐ/മാർത്തോമാ/ഓർത്തഡോക്സ്/ജാക്കോബൈറ്റ് വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന ഓരോ സീറ്റുകൾ വീതം ഒഴിവുണ്ട്.
താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ഇടവക വികാരിയുടെ സാക്ഷ്യപത്രവും സഹിതം ജൂലൈ 10ന് രാവിലെ 11.30 മണിക്ക് മുൻപായി കോളജിൽ എത്തിച്ചരേണ്ടതാണ്.