Posted 3 years ago
യു സി കോളേജ് ആലുവ, ബി എസ് സി ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ മെയ്ന്റനൻസ് കോഴ്സിലേക്ക് ഒഴിവ് വന്നിട്ടുള്ള മാനേജ്മെന്റ് കോട്ടാ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.പ്ലസ് ടു സയൻസ് പഠിച്ച താല്പര്യമുള്ള വിദ്യാർത്ഥികൾ ഒക്ടോബർ 28, വ്യാഴം രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ എത്തിച്ചേരുക.
ഫോൺ: 9349405871
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in