സ്പോട്ട് അഡ്മിഷൻ

ആലുവ യു.സി. കോളജിൽ കെമിസ്ട്രി ബിരുദാനന്തര ബിരുദ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ആഗസ്റ് 27 നു സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ള അപേക്ഷകർ രാവിലെ 9.30 നു അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ: +91 70126 26868