HomeNews and EventsAluva Additional SP Shri. Biji George Receives the Freedom Pass
Aluva Additional SP Shri. Biji George Receives the Freedom Pass
ആലുവ റൂറൽ പോലീസ് അഡീഷനൽ എസ്.പി യും നമ്മുടെ പൂർവ്വ വിദ്യാർത്ഥിയുമായ ബിജി ജോർജ്ജ് ഇന്ന് നമ്മുടെ കോളേജിൽ എത്തി എക്സിബിഷൻ ഒരുക്കങ്ങൾ നോക്കി കണ്ടു. തൽസമയം അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം മാനേജർ റവ: തോമസ് ജോൺ 500 രൂപയുടെ ഫ്രീഡം പാസ്സ് നൽകുന്നു.