Congratulation K. M. Shiyas and Arya V S for securing good rank in Indian Civil Service

UCC alumnus K. M. Shiyas selected for Indian Civil Service

News Courtesy : Malayala Manorama newspaper on 05-08-2020

 

 

UCC alumnus Arya V S selected for Indian Civil Service

ഫോറസ്ട്രിയിലെ ആദ്യ പരീക്ഷണത്തിൽ തന്നെ റാങ്കുകാരിയായതിന്റെ സന്തോഷത്തിലാണ് വി.എസ്. ആര്യ. 57-ാം റാങ്കാണ് ഈ പെരുമ്പാവൂർ പള്ളിക്കവല സ്വദേശിനിയ്ക്ക് ലഭിച്ചത്. വാഴയിൽ വീട്ടിൽ സുഗുണന്റെയും സുധയുടെയും മകളാണ് ആര്യ.

ആലുവ യു.സി. കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടി. രണ്ട് വർഷമായി തിരുവനന്തപുരത്ത് ഐ.എ.എസ്. പരിശീലിക്കുന്നു. ജിയോളജിയും ഫോറസ്ട്രിയുമാണ് ഓപ്ഷണലായി തിരഞ്ഞെടുത്തത്.