We are excited to announce the launch of our brand-new…
സിവിൽ സർവീസസ് പരീക്ഷയിൽ 254ാം റാങ്ക് കരസ്ഥമാക്കിയ യുസി കോളേജിലെ പൂർവ വിദ്യാർത്ഥിനിയായ നിനിയ തോമസിനെ പ്രിൻസിപ്പൽ ഡോ. മിനി ആലീസ്, കെമിസ്ട്രി വകുപ്പ് അധ്യക്ഷ ഡോ. സിമി പുഷ്പൻ എന്നിവർ ഭവനത്തിൽ എത്തി അനുമോദിച്ചു.