PTA General Body Meeting
PTA General Body Meeting
PTA General Body Meeting

യൂണിയൻ ക്രിസ്ത്യൻ  കോളേജ് പി.ടി.എ ജനറൽബോഡി യോഗം ഒക്ടോബർ മാസം ഇരുപതാം തീയതി ഉച്ചകഴിഞ്ഞ് 3.30ന് കോളേജിലെ റ്റി ബി. നൈനാൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 9496462165