UC College Aluva Back

News

The Valedictory function of our centenary celebrations

Posted 6 months ago       Comments

ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം 25-5-24 രാവിലെ 10 മണിക്ക് ഫൗണ്ടേഴ്സ് മെമ്മോറിയൽ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ സി.റ്റി അരവിന്ദകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഐ. എസ്. ആർ. ഒ. ചെയർമാൻ ഡോ.എസ്. സോമനാഥ് മുഖ്യാതിഥി ആയി പങ്കെടുക്കും. വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എംഎൽഎ, പ്രിൻസിപ്പൽ ഡോ എം ഐ പുന്നൂസ് മാനേജർ റവ തോമസ് ജോൺ, ഓഫീസ് സൂപ്രണ്ട് സോണി വർഗീസ്, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡൻറ് പിസി അജിത് കുമാർ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിക്കും. സാമുഹിക സാംസ്കാരിക സാമുദായിക മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും.

ഗുരുശ്രേഷ്ഠ, കർമ്മശ്രേഷ്ഠ അവാർഡുകൾ നൽകി മൂന്നു വീതം വിരമിച്ച പൂർവ്വ അധ്യാപകരെയും പൂർവ്വ അനധ്യാപകരെയും ചടങ്ങിൽ ആദരിക്കും. ഇതോടൊപ്പം ശതാബ്ദി സുവനീർ പ്രകാശനവും നടത്തപ്പെടും. വൈകുന്നേരം നടക്കുന്ന ചടങ്ങിൽ കലാ രംഗത്തെ അവാർഡുകൾ പ്രശസ്ത സംവിധായകൻ കമൽ വിതരണം ചെയ്യും.

The Valedictory function of our centenary celebrations will be held on 25-5-24 at 10 am in the Founders Memorial Platinum Jubilee Auditorium. All teaching and non-teaching staff members are requested to attend the valedictory.

A detailed program notice is attached. Kindly be seated before 9.45 AM!
Thank you.
Sincerely,
Dr. M. I. Punnoose.
Principal

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in