ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ 2026- 28 അക്കാദമിക് വർഷത്തിലേക്കുള്ള എംബിഎ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ബിരുദം നേടിയവർക്കും, KMAT പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്കും, യുജി അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും ഫെബ്രുവരി 7, 2026 ശനിയാഴ്ച രാവിലെ 9.30 മുതൽ കോളേജിൽ നടക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 7025207349,8089603360, www.mba.uccimt.edu.in