UC College Aluva Back

News

അസിസ്റ്റൻറ് പ്രൊഫസർ ഒഴിവുകൾ

Posted 11 months ago       Comments

അസിസ്റ്റൻറ് പ്രൊഫസർ ഒഴിവുകൾ

ആലുവ യുസി കോളേജ് സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൽ വിവിധ വിഭാഗങ്ങളിലേക്ക് അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു. നെറ്റ്, പിഎച്ച്ഡി പ്രവർത്തി പരിചയം എന്നിവയുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ഫെബ്രുവരി 15ന് മുൻപായി directormba@uccollege.edu.in എന്ന മെയിൽ ഐഡിയിൽ അപേക്ഷ സമർപ്പിക്കുക.

വിവരങ്ങൾക്ക്: 7025207349

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in