ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ (ഓട്ടോണമസ്) ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിലെ ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെൻറ് കോഴ്സിലേക്ക് ഫിസിക്കൽ എഡ്യൂക്കേഷൻ അതിഥി അധ്യാപകരെ ആവശ്യമുണ്ട് (ഗവൺമെൻറ് ഗസ്റ്റ്). യുജിസി/ യൂണിവേഴ്സിറ്റി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 23 ബുധനാഴ്ച 9.30 ന് അസ്സൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. ഉദ്യോഗാർത്ഥികൾ എറണാകുളം ഡി.ഡി. ഓഫീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഫോൺ: 7012626868