Posted 12 months ago
വീട് വയ്ക്കാൻ അപേക്ഷ സമർപ്പിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
?വീട് പണിയുന്ന സ്ഥലം സ്വന്തം പേരിലായിരിക്കണം (5 സെന്റിൽ കൂടരുത്)
?വീടിന് അപേക്ഷ വയ്ക്കുന്നവർ ഭവനരഹിതരോ സാമ്പത്തിക ബുദ്ധിമുട്ടു മൂലം വീടുനിർമ്മാണം പൂർത്തീകരിക്കുവാൻ സാധിക്കാത്തവരോ ആയിരിക്കണം.
?വീട് വയ്ക്കാനു ദ്ദേശിക്കുന്ന സ്ഥലം പണയപ്പെടുത്തിയതാ വരുത്. അതിന്മേൽ ഒരു ബാധ്യതയും ഉണ്ടായിരിക്കരുത്.
? Life Mission പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവരോ, ആ പണം വാങ്ങിയിട്ടുള്ളവരോ, അതുപയോഗിച്ച് വീടു പണിതു തീരാറായവരോ അപേക്ഷിക്കരുത്.
? മാനസിക – ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, മറ്റ് രോഗികൾ, വിധവകൾ തുടങ്ങിയവർ അംഗങ്ങ ളായുള്ള വീടുകൾക്കും, ഒട്ടും വാസയോഗ്യ മല്ലാത്ത വീടുകൾക്കും മുൻഗണന ഉണ്ടായിരിക്കും.
? തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 500 Sq. Ft. വരുന്ന വീടാണ് നിർമിച്ചു തരിക. ഓരോ വീടിനും 400000/- രൂപ വച്ചു നൽകുന്നതാണ്. ബാക്കി വരുന്ന തുക സംഘടിപ്പിക്കുവാൻ വീട്ടുകാർ കൂടി സഹകരിക്കേണ്ടതാണ്.
അപേക്ഷയുടെ മാതൃക
അപേക്ഷകന്റെ പേര് :
വീട്ടുപേര് :
ഫോൺ നമ്പർ :
ജനനത്തീയതി :
ജില്ല :
താലൂക്ക് :
വില്ലേജ് :
കര :
വാർഡ് നമ്പർ :
സ്വന്തം പേരിൽ ഉള്ള സ്ഥലം (സെന്റ്):
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in