DENGUE AWARENESS RALLY & CAMPUS CLEANING PROGRAM

യൂണിയൻ ക്രിസ്റ്റ്യൻ കോളേജ് ആലുവയിലെ NSS, NCC യൂണിറ്റുകളുടെ പങ്കാളിത്തത്തോടെ കരുമാല്ലുർ പ്രൈമറി ഹെൽത്ത് സെൻ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘DENGUE AWARENESS RALLY & CAMPUS CLEANING PROGRAM’ ജൂൺ 26 ന് ഉച്ചക്ക് 2:30 ആരംഭിക്കുന്നുതാണ്.

എല്ലാ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു.