പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോളേജ് മാനേജർ ഡോ. കെ.പി. ഔസേപ്പ്, പ്രിൻസിപ്പൽ ഡോ. മിനി അലിസ്, ഓഫീസ് സൂപ്രണ്ട് സോണി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടുന്നു.