UC College Aluva Back

Events

22 Jul 2024

കവിത സെമിനാറും പുസ്‌തകപ്രകാശനവും

Comments

കവിത സെമിനാറും പുസ്‌തകപ്രകാശനവും

കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. മിനി ആലീസിൻ്റെ ‘പെൺകവിതയിലെ ജ്വാലാമുഖങ്ങൾ’, സൈകതം ബുക്‌സ് പ്രസിദ്ധീകരിച്ച ‘കവിതയുടെ രസമാപിനികൾ’ എന്നീ പുസ്‌തകങ്ങളുടെ പ്രകാശനം 2024 ജൂലൈ 24 ബുധനാഴ്‌ച രാവിലെ 10 ന് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ എം.എൽ. പങ്കജാക്ഷി കോൺഫറൻസ് സെൻ്ററിൽ നടക്കുകയാണ്. എഴുത്തുകാരിയും സർവ്വവിജ്ഞാനകോശം ഡയറക്ടറുമായ ഡോ. മ്യൂസ് മേരി ജോർജ്, ‘പെൺകവിതയിലെ ജ്വാലാമുഖങ്ങൾ’ എന്ന പുസ്‌തകം യൂണിയൻ ക്രിസ്‌ത്യൻ കോളേജ് മാനേജർ ഡോ. കെ.പി. ഔസേപ്പിന് നൽകിക്കൊണ്ടും ‘കവിതയുടെ രസമാപിനികൾ’ കവിയും പരിഭാഷകനുമായ ശ്രീ. പി. രാമൻ, മലയാള വിഭാഗം വകുപ്പ് അധ്യക്ഷനും കവിയുമായ ഡോ. സിബു എം. ഈപ്പന് നൽകിക്കൊണ്ടും പ്രകാശനം നിർവഹിക്കുന്നു. തുടർന്ന് ‘കവിതയുടെ പുതുവഴികൾ’ എന്ന വിഷയത്തിൽ സെമിനാറും നടക്കും. പുസ്‌തക പ്രകാശനത്തിലും കവിതാ സെമിനാറിലും താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in